Ultimate magazine theme for WordPress.

ഡോ ഇ. എം. തോമസ് ഡബ്യു എം ഇ ബൈബിൾ കോളെജിന്റെ പ്രിൻസിപ്പൾ

കരായംപ്ളാവ് : വേൾഡ് മിഷൻ ഇവാഞ്ചലിസം ബൈബിൾ കോളെജിന്റെ പ്രിൻസിപ്പലായി ഡോ ഇ. എം. തോമസ് ചുമതലയേറ്റു. സഭയുടെ കാപ്പുകാട് ശുശ്രൂഷകനായ ഇദ്ദേഹം ദീർലകാലമായി ബൈബിൾ കോളജ് അധ്യപകനാണ്

Leave A Reply

Your email address will not be published.