കോട്ടയം: നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ കിഷോറിന്റെ കുടുംബത്തിനു വേണ്ടി ഐപിസി ആക്ഷൻ കൗൺസിൽ സമാഹരിച്ച തുക നാളെ വൈകിട്ട് നാലിന് പാ. കെ സി ജോൺ കൈമാറും.
മാങ്ങാനം ഐപിസി തിയോളജിക്കൽ സെമിനാരിയിൽ നടക്കുന്ന സമ്മേളനത്തിൽ ബ്രദർ ജോയി താനുവേലിൽ അധ്യക്ഷത വഹിക്കും. ബ്രദർ സജി പോൾ, ബ്രദർ മാത്യു സാം എന്നിവർ പ്രസംഗിക്കും. പാ. തോമസ് കുര്യന്റെ നേതൃത്വത്തിലാണ് ആക്ഷൻ കൗൺസിൽ സഹായ വിതരണത്തിനുള്ള തുക കണ്ടെത്തിയത്.

Comments are closed.