Ultimate magazine theme for WordPress.

സി.എസ്.ഐ. ചർച്ച് സിഡ്‌നി മ്യൂസിക്കൽ ഫെസ്റ്റ്

സിഡ്‌നി : സിഎസ്ഐ ചർച്ച് സിഡ്‌നിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 19 ന് ഇൻസ്പയർ ചർച്ച് ലാ സ്പയർ സിടി ഹോക്സ്റ്റൺ പാർക്ക് എൻഎസ്ഡബ്ലിയു 2171 ൽ മ്യൂസിക്കൽ ഫെസ്റ്റ് നടക്കും. ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവർ പ്രോഗ്രാം നയിക്കും.

Sharjah city AG
Leave A Reply

Your email address will not be published.