Ultimate magazine theme for WordPress.

CRYM കേരള സ്റ്റേറ്റ്. ഓഫീസ് സമർപ്പണം നവംമ്പർ 1 ന് ആയൂരിൽ

 

 

ആയുർ : ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ യുവജന വിഭാഗമായ ക്രിസ്ത്യൻ റിവൈവൽ യൂത്ത് മൂവ്മെന്റ് (CRYM) സ്റ്റേറ്റ് ഓഫീസ് ആയുർ കേരള ക്രിസ്ത്യൻ തീയോളജിക്കൽ സെമിനാരിയിൽ നാളെ 11 മണിക്ക് ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി ഡോ ജോർജ് റ്റി കുര്യൻ പ്രാർത്ഥിച്ചു സമർപ്പിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.