Official Website

കോവിഡ് വാക്സീൻ എല്ലാവർക്കും നൽകില്ല, നിലപാട് തിരുത്തി ആരോഗ്യ മന്ത്രാലയം

0 456

ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ സ്വീകരിക്കേണ്ടവരുടെ മുൻഗണനാപട്ടിക തയാറാക്കിയിട്ടുണ്ടെങ്കിലും വാക്സീൻ സ്വീകരിക്കാൻ ആരെയും നിർബന്ധിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം. വാക്സീൻ രാജ്യത്തെ മുഴുവൻ ആളുകളും സ്വീകരിക്കണമെന്ന കാഴ്ചപ്പാട് സർക്കാരിനില്ല. സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്കു വാക്സീൻ നൽകുമ്പോൾ തന്നെ വൈറസിന്റെ വ്യാപനം തടയാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Comments
Loading...
%d bloggers like this: