Ultimate magazine theme for WordPress.

മലയാളി നഴ്‌സ്‌ യു കെ യിൽ നിര്യാതയായി

മലയാളി നഴ്‌സ്‌ യു കെ യിൽ നിര്യാതയായി

മലയാളി നഴ്‌സ്‌ യു കെ യിൽ നിര്യാതയായി

ഓക്സ്ഫോർഡ് : കോട്ടയം പാലാ സ്വദേശിയിനിയും ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിൽ മെഡിക്കൽ വാർഡിൽ ജോലി ചെയ്തു വന്ന ശ്രീമതി ആലിസ് എബ്രഹാം തുരുത്തിയിലാണ്‌ (57 വയസ്സ്) ഡിസംബർ 2 ബുധനാഴ്ച്ച ഭവനത്തിൽ ബോധരഹിതയായി വീണതിനെ തുടർന്ന് മരണമടഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി ശാരീരിക അസ്വസ്ഥകളെ തുടർന്ന് ഹോസ്പിറ്റിലിൽ പോകുവാൻ തയ്യാറെടുക്കുന്നതിനിടയിൽ ആയിരുന്നു പെട്ടന്നുള്ള മരണം. കൂടുതൽ വിവരങ്ങൾ പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Sharjah city AG

Comments are closed.