പി. വൈ. പി. എ. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് ക്ലാസ്സും വിദ്യാഭ്യാസ സഹായ വിതരണവും മെറിറ്റ് അവാർഡ് വിതരണവും നാളെ ഉച്ച കഴിഞ്ഞ് 3 മണി മുതൽ അമ്പലത്തുംകാല ബേർ-ശേബ സഭയിൽ വെച്ച് നടക്കുന്നു. ഐ. പി. സി. കുണ്ടറ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം ഉത്ഘാടനം നിർവ്വഹിക്കും. പ്രശസ്ത കൗൺസിലിംഗ് വിദഗ്ധനും വേദ പണ്ഡിതനുമായ Dr. സജികുമാർ കെ. പി. ക്ലാസ് നയിക്കും. സെൻ്ററിലെ എല്ലാ ദൈവദാസന്മാരെയും ദൈവമക്കളെയും പി. വൈ. പി. എ. അംഗങ്ങളെയും ദൈവനാമത്തിൽ ക്ഷണിക്കുന്നു.

Comments are closed.