മുറ്റത്ത് കൺവൻഷൻ
ഇറുമ്പയം ഹെനോസിസ് പെന്തക്കോസ്തു ഫെലോഷിപ്പിൻ്റെ യുവജന വിഭാഗമായ ഹെനോസിസ് യൂത്ത് ഫെലോഷിപ്പിൻ്റെ (HYF) ആഭിമുഖ്യത്തിൽ വർദ്ധിച്ചു വരുന്ന ലഹരി, അന്ധവിശ്വാസ ദുരാചാരങ്ങൾക്ക് എതിരെ ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ മുറ്റത്ത് കൺവൻഷനുകൾ നടത്തുന്നു.. ഒക്ടോബർ 23 ഞായറാഴ്ച പിറവത്തിന് സമീപം വടുകുന്നപുഴയിൽ നടക്കും. പാ. സണ്ണി പി ജോയി സന്ദേശം നല്കുന്നു. ഹെനോസിസ് ക്വയർ ഗാനങ്ങൾ ആലപിക്കും.
