Ultimate magazine theme for WordPress.

പെരിങ്ങിലിപ്പുറം ഐപിസി പ്രെയർ സെന്റർ പാഴ്‌സനേജ് സമർപ്പണം

മാവേലിക്കര: പെരിങ്ങിലിപ്പുറം ഐപിസി പെനിയേൽ പ്രെയർ സെന്റർ പുതിയതായി പണിത പാഴ്‌സനേജിന്റെ സമർപ്പണം മാർച്ച് 11 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് ആലപ്പുഴ ഈസ്റ്റ് ഡിസ്ട്രിക്കിലെ സഭകളുടെ മാസയോഗത്തോടനുബന്ധിച്ചു നടക്കും. ഡിസ്ട്രിക്ട് മിനിസ്റ്റർ പാസ്റ്റർ ബി.മോനച്ചൻ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ സാബു വർഗീസ് നേതൃത്വം നല്കും.

Sharjah city AG
Leave A Reply

Your email address will not be published.