കണ്ണന്നുമൺ കൺവെൻഷൻ സമാപിച്ചു ConventionNews Last updated Feb 23, 2024 43 റാന്നി : പതിനൊന്നാമത് കണ്ണനുമൺ കൺവെൻഷൻ സമാപിച്ചു. കളീക്കൽ ഭവനാങ്കണത്തിൽ വൈകിട്ട് ആറ് മുതൽ ഒമ്പതുവരെ നടന്നുകൊണ്ടിരുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൺ , അനീഷ് കൊല്ലം, അനീഷ് ചെങ്ങന്നൂർ എന്നിവരാണ് പ്രസംഗിച്ചത് 43 Share