Ultimate magazine theme for WordPress.

കണ്ണന്നുമൺ കൺവെൻഷൻ സമാപിച്ചു

റാന്നി : പതിനൊന്നാമത് കണ്ണനുമൺ കൺവെൻഷൻ സമാപിച്ചു.

കളീക്കൽ ഭവനാങ്കണത്തിൽ വൈകിട്ട് ആറ് മുതൽ ഒമ്പതുവരെ നടന്നുകൊണ്ടിരുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൺ , അനീഷ് കൊല്ലം, അനീഷ് ചെങ്ങന്നൂർ എന്നിവരാണ് പ്രസംഗിച്ചത്

Leave A Reply

Your email address will not be published.