നഷ്ടപരിഹാരം നൽകണം ; റഷ്യയോട് ഉക്രെയ്ൻ
കീവ് : COP27 നെ അഭിസംബോധന ചെയ്തുകൊണ്ട്, റഷ്യയുമായുള്ള ചർച്ചകൾക്ക് നിബന്ധനകൾ വെച്ച് സെലെൻസ്‌കി. യുഎൻ ചാർട്ടർ പാലിക്കാനും യുദ്ധം മൂലമുണ്ടായ നഷ്ട്ടങ്ങൾക്കു നഷ്ടപരിഹാരം നൽകാനും മോസ്കോയോട് ആവശ്യപ്പെട്ടു.