Ultimate magazine theme for WordPress.

പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങളിൽ ​ക​ല​ക്ടറുടെ മിന്നൽ സന്ദർശനം

ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ ര​ണ്ടാം വ​ർ​ഷ പൊ​തു​പ​രീ​ക്ഷ ​തു​ട​ങ്ങി. 22ന് ​സ​മാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച പ​രീ​ക്ഷ ന​ട​ന്ന ഊ​ട്ടി ബ്രി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ല ക​ല​ക്ട​ർ അ​രു​ണ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. സി.​ഇ.​ഒ ഗീ​ത ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
പ​രീ​ക്ഷ​ക​ൾ​ക്കാ​യി നീ​ല​ഗി​രി ജി​ല്ല​യി​ൽ 41 സെ​ന്റ​റു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്.

Sharjah city AG