ഗൂഡല്ലൂർ: തമിഴ്നാട്ടിൽ ഹയർ സെക്കൻഡറി വിഭാഗത്തിലെ രണ്ടാം വർഷ പൊതുപരീക്ഷ തുടങ്ങി. 22ന് സമാപിക്കും. വെള്ളിയാഴ്ച പരീക്ഷ നടന്ന ഊട്ടി ബ്രിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല കലക്ടർ അരുണ മിന്നൽ സന്ദർശനം നടത്തി. സി.ഇ.ഒ ഗീത ഒപ്പമുണ്ടായിരുന്നു.
പരീക്ഷകൾക്കായി നീലഗിരി ജില്ലയിൽ 41 സെന്ററുകളാണ് ഒരുക്കിയത്.

Comments are closed.