നഴ്സിൽ നിന്നും ജില്ലാ കലക്‌ടറുടെ ചുമതലയിലേക്ക് ഒരു മലയാളി വനിത.
നഴ്സിൽ നിന്നും ജില്ലാ കലക്‌ടറുടെ ചുമതലയിലേക്ക് ഒരു മലയാളി വനിത.
സ്റ്റാഫ് നഴ്സ് ആയിരുന്ന ആനീസ്ജോയി ,പിന്നീട് സിവിൽ സർവീസിൽ പ്രവേശിച്ചു , കർണ്ണാടകയിലെ കുടക് ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതല ഏറ്റെടുത്തു , ആരോഗ്യ രംഗത്തെ തൻ്റെ പരിചയം മുതലാക്കി കുടക് ജില്ലയിലെ കോവിഡ് വിരുദ്ധ പോരാട്ടത്തിലെ മുന്നണി പോരാളി.