മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് വൈ.പി.ഇ.യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 മുതൽ 18 വരെ മുളക്കുഴ മൗണ്ട് സിയോൺ കൺവെൻഷൻ സെന്ററിൽ വൈ.പി.ഇ. ജനറൽ ക്യാമ്പ് നടക്കും.
റവ. വൈ. റെജി ഉദ്‌ഘാടനം നിർവഹിക്കും. ബ്രദർ ഇമ്മാനുവേൽ കെ.ബി, ബ്രദർ ബോവാസ് രാജു, ബ്രദർ ജോബ്സ് പി. സാമുവേൽ, പാ.
എബി റ്റി. ജോസഫ് എന്നിവരും സ്റ്റേറ്റ് വൈ.പി.ഇ. കൊയറും ചേർന്ന് ഗാന ശുശ്രുഷ നയിക്കും. വിട്ടോടുക പിന്തുടരുക എന്നതാണ് ക്യാമ്പ് തീം.

Comments are closed.