Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ദൈവശാസ്ത്ര സെമിനാർ

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 26 ന് മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ പെന്തക്കോസ്ത് ദൈവശാസ്ത്ര സെമിനാർ നടക്കും.

സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉദ്‌ഘാടനം നിർവഹിക്കും. “പെന്തകോസ്ത് ദൈവശാസ്ത്രം: ചരിത്രപരവും സാംസ്കാരികവും വ്യാഖ്യാനപരവുമായ വ്യതിരിക്തത” എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ ഡോ. ബെന്നറ്റ് ആരൻ ലോറൻസ് പ്രബന്ധം അവതരിപ്പിക്കും. ഡോ. ഇടിച്ചെറിയ നൈനാൻ പ്രതികരണം നടത്തും. ഡോ ജെയ്സൺ തോമസ്, റവ. നോബിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകും.

Sharjah city AG

Comments are closed.