Ultimate magazine theme for WordPress.

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ജനുവരി 26 മുതൽ 29 വരെ കണ്ടൻ പേരൂരിൽ

റാന്നി: റാന്നി ടൗൺ സെന്റർ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ജനുവരി 26 മുതൽ 29 വരെ റാന്നി കണ്ടൻ പേരൂർ iob bank ബിൽഡിങ്ങിൽ വച്ചു നടത്തപ്പെടുന്നു. റാന്നി ടൗൺ സെന്റർ പാസ്റ്റർ മനോജ്‌ ജോർജ് സുവിശേഷയോഗം ഉദ്ഘടനം ചെയുന്നു 26 നു പാസ്റ്റർ എബി എബ്രഹാം, 27 നു ചർച്ച് ഓഫ് ക്രൈസ്റ്റ് ജനറൽ സെക്രട്ടറി ഡോ ജോർജ് റ്റി കുര്യൻ,28 നു പാസ്റ്റർ ബി മോനാച്ചൻ കായംകുളം, ഞായർ സംയുക്ത ആരാധനയിൽ ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡന്റ്‌ ഡോ റോയ് അലക്സാണ്ടർ എന്നിവർ ശുശ്രുഷിക്കുന്നു, സെന്റർ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു. :center coordinator : 9544770926

Leave A Reply

Your email address will not be published.