Ultimate magazine theme for WordPress.

പുതുപ്പള്ളി ഐ പി സി സെന്റർ ഹാളിന്റെ ആഭിമുഖ്യത്തിൽ ബേർശേബാ കൺവെൻഷൻ 2023

സുവിശേഷ മഹായോഗവും സംഗീതവിരുന്നും പുതുപ്പള്ളി പുമ്മറ്റം കവലയ്ക്ക് സമീപം വാരിക്കാട്ട് പുരയിടത്തിൽ ജനുവരി 30(തിങ്കൾ) മുതൽ ഫെബ്രുവരി 1(ബുധൻ) വരെ വൈകുന്നേരം 6 മുതൽ 9 മണിവരെ. ഐ പി സി പുതുപ്പള്ളി സെന്റർ മിനിസ്റ്റർ പാസ്റ്റർ പി എ മാത്യു ഉത്ഘാടനം ചെയ്യുന്ന ഈ മഹായോഗങ്ങളിൽ പാസ്റ്റർ പി സി ചെറിയാൻ (റാന്നി), പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ രാജു ആനിക്കാട് എന്നിവർ ദൈവവചനം സംസാരിക്കുന്നു. ബേർശേബാ ഗോസ്പൽ വോയിസ് ഗാനങ്ങൾ ആലപിക്കുന്നു. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹിത ഗായകർ ബ്ര. മാത്യു ജോൺ, ബ്ര. ബിനോയ്‌ ചാക്കോ, സുവിശേഷകൻ കെ. പി രാജൻ, ബ്ര. ജോൺസൺ അടൂർ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു.

Sharjah city AG

Comments are closed.