Ultimate magazine theme for WordPress.

പേഴുംമൂട്ടിൽ സഭാദിനവും ആത്മീയ ഉണർവ് യോഗവും

പേഴുംമൂട് : പേഴുംമൂട് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ (ഇ.സി.ഐ) ആഭിമുഖ്യത്തിൽ ജൂലൈ 12 മുതൽ 14 വരെ പേഴുംമൂട് ചർച്ചിൽ 36-മത് സഭാദിനവും ആത്മീയ ഉണർവ് യോഗവും നടക്കും.

പാ സജു ചാത്തന്നൂർ പ്രസംഗിക്കും,റവ ടിന്റോ രാജ് അധ്യക്ഷത വഹിക്കും, പ്രയ്‌സ് ആൻഡ് വർഷിപ് ചർച്ച് ക്വയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.