ക്രിസ്തുമസ് സന്ദേശവും ലഹരി വിരുദ്ധ ബോധവൽക്കരണവും
അടൂർ: തൊടുവക്കാട് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22 വ്യാഴാഴ്ച ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 മണി വരെ ക്രിസ്തുമസ് സന്ദേശവും ലഹരി വിരുദ്ധ ബോധവൽക്കരണവും നൽകും പാസ്റ്റർ ഷിബുജോൺ തൊടുവക്കാട് നേതൃത്വം നൽകുന്ന യോഗത്തിൽ റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വി ശാമൂവേൽ ഉൽഘാടനം ചെയ്യും പാസ്റ്റർ അരവിന്ദ് മോഹൻ തിരുവനന്തപുരം പ്രസംഗിക്കും മല്ലശ്ശേരി എംജെ വോയിസ് ഗാനങ്ങൾ ആലപിക്കും കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഷിബുജോൺ +918281412095
