Ultimate magazine theme for WordPress.

ഇസ്ലാമിക തീവ്രവാദികളുടെ പീഡനങ്ങളിൽ തളർന്ന് മാലിയിലെ ക്രൈസ്തവര്‍

ബമാകോ : ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ മോപ്തി മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ ഇസ്ലാമിക സംഘങ്ങള്‍ ക്രൈസ്തവര്‍ക്ക് മേല്‍ ജിസിയ നികുതി ചുമത്തി. എയിഡ് ടു ദ ചർച്ച് ഇൻ നീഡാണ് ഈ വിവരം വെളിപ്പെടുത്തിയത്.

സ്ലാമിക രാഷ്ട്രം അമുസ്‌ലിംകളിൽ നിന്ന് ഈടാക്കിയിരുന്ന പ്രത്യേക നികുതിയാണ് ജിസിയ. മേഖലയിൽ സജീവമായ ഒരു ഇസ്ലാമിക തീവ്രവാദ സംഘം അടുത്തിടെ പ്രായമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും 25,000 ഫ്രാങ്ക് (ഏകദേശം 40 ഡോളർ) നികുതി ചുമത്തി. പണമടയ്ക്കാൻ കഴിയാത്തവരോ നിരസിക്കുകയോ ചെയ്യുന്നവർക്കു അവരുടെ ആരാധനാലയങ്ങൾ നിർബന്ധമായും അടച്ചുപൂട്ടുമെന്ന് തീവ്രവാദികള്‍ പറഞ്ഞു.

Sharjah city AG

Comments are closed.