ദുബായ്: കേവലം അഞ്ചു വാചകങ്ങൾ കൊണ്ട് മാത്രം നിങ്ങൾക്ക് ഒരു ആശയം വ്യക്തമാക്കാനാകുമോ?
ക്രിസ്ത്യൻ ലൈവ് മിഡിൽ ഈസ്റ്റ് എഡിഷന്റെ ആഭിമുഖ്യത്തിൽ യുഎഇ യിൽ നടക്കുന്ന എഴുത്തുമത്സരത്തിലാണ് നിങ്ങൾക്ക് അവസരം ഒരുങ്ങുന്നത്.
എന്തുകൊണ്ട് ബൈബിൾ എന്നെ ആകർഷിക്കുന്നു എന്നതാണ് വിഷയം. അഞ്ചു വാചകങ്ങളിൽ കൂടാതെയുള്ള രചനകൾ തയ്യാറാക്കി വാട്സാപ്പിലാണ് സന്ദേശം അയക്കേണ്ടത്. മികച്ച മൂന്നു രചനകൾക്കാണ് സമ്മാനം. പങ്കെടുക്കുന്നവർ യു എ ഇ യിൽ താമസിക്കുന്നവരായിരിക്കണമെന്ന് മാത്രം : വിവരങ്ങൾക്ക് വാട്സാപ്പ് ചെയ്യുക: 00971505277229
