യുഎഇ : ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 11 നും 12 നുമായി വൈകുന്നേരം 7 മുതൽ 10 വരെ റാസൽ ഖൈമ നഖീൽ ക്രൈസ്റ്റ് ചാപ്പൽ ടെന്റ് ഓഫ് ഗ്ലോറി പെന്തക്കോസ്തൽ ചർച്ച് കോമ്പൗണ്ടിൽ റിവൈവൽ ആനുവൽ കൺവെൻഷൻ നടക്കും. പാ. ഷിബു തോമസ് പ്രസംഗിക്കും.

Comments are closed.