Ultimate magazine theme for WordPress.

പരിശോധനയ്ക്കിടെ ചൈനീസ് ബഹിരാകാശ റോക്കറ്റ് പൊട്ടിത്തെറിച്ചു

ബെയ്ജിങ് : ‘സ്‌പേസ് പയനിയർ’ എന്നറിയപ്പെടുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ബെയ്‌ജിംഗ് ടിയാൻബിംഗ് നിർമ്മിച്ച ടിയാൻലോംഗ്-3 റോക്കറ്റാണ് കാര്യക്ഷമത പരിശോധനയ്ക്കിടെ മധ്യ ചൈനയിലെ ഗോംഗ്യി നഗരത്തിന് സമീപമുള്ള വനമേഖലയിൽ തകർന്നുവീണത്. ആളൊഴിഞ്ഞ പ്രദേശത്തായതിനാൽ വൻ അപകടം ഒഴിവായി.

Leave A Reply

Your email address will not be published.