Official Website

ചെങ്ങന്നൂർ പ്ലാക്കീഴിൽ കുഞ്ഞുമോൾ ( 61 ) കർതൃസന്നിധിയിൽ

0 591

ചെങ്ങന്നൂർ : ദി പെന്തക്കോസ്ത് മിഷൻ ചെങ്ങന്നൂർ സഭാംഗം പുത്തൻതെരുവ് പ്ലാക്കീഴിൽ പ്രെയ്സ് വില്ല സാംകുട്ടിയുടെ ഭാര്യയും ബെംഗളുരു ജലഹള്ളി കൈതത്തറ തോമസ് വർഗീസിന്റെ മകളുമായ ആനി ജോൺ ( കുഞ്ഞുമോൾ 61 ) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു . സംസ്കാരം പിന്നീട് .

മക്കൾ : ജെന്നി ഷിജിൻ ( രാജസ്ഥാൻ ) , ജോയൽ ജോൺ മരുമകൻ : ഷിജിൻ വർഗ്ഗീസ് കുളനട ( രാജസ്ഥാൻ )

Comments
Loading...
%d bloggers like this: