Official Website

ചതിയിൽപെടുത്തുന്ന ഓൺലൈൻ ചാറ്റ് റൂമുകൾ

0 548

കൗതുകത്തിനായോ പ്രലോഭനത്തിനു വഴങ്ങിയോ കുട്ടികൾ തുടങ്ങുന്ന ചാറ്റ് റൂം സൗഹൃദങ്ങൾ പലപ്പോഴും ചെന്നെത്തുന്നത് ഗുരുതരമായ ലൈംഗിക ചൂഷണങ്ങളിലേക്കാണ്

ഇവ ശ്രദ്ധിക്കുക

@ കുട്ടികളുടെ സ്ക്രീൻ ടൈം കൃത്യമായി ശ്രദ്ധിക്കുക

@ അസ്വാഭാവികതകൾ തിരിച്ചറിയുക

@ കുട്ടികളുമായി തുറന്ന് സംസാരിച്ച് അവരുടെ പ്രശ്നങ്ങൾ ക്ഷമയോടെ മനസിലാക്കുക

@ ആത്മവിശ്വാസം നൽകി അവ പരിഹരിക്കാൻ അവരെ സഹായിക്കുക

@ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പോസിറ്റീവായ കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക

#keralapolice #CCSE #chatroom #onlinepredators
Courtesy: Counter Child Sexual Exploitation Centre

Comments
Loading...
%d bloggers like this: