Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് കേരള റീജിയനിലെ മുഴുവൻ ദൈവദാസന്മാരും,വിശ്വാസ സമൂഹവും ഒരുമിച്ചു പ്രാർത്ഥിയ്ക്കുന്നു.

കോവിഡ്-19 ൻ്റെ അതിശക്തമായ വൃാപനം മൂലം രോഗികളായവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ, പ്രതിസന്ധിയിൽ കഴിയുന്നവർ,ആതുരമേഖലയിൽ പ്രവർത്തിയ്ക്കുന്നവർ, എന്നിവർക്കുവേണ്ടി ചർച്ച് ഓഫ് ഗോഡ് കേരള റീജിയനിലെ മുഴുവൻ ദൈവദാസന്മാരും,വിശ്വാസ സമൂഹവും ഒരുമിച്ചു പ്രാർത്ഥിയ്ക്കുന്നു.. 2021മെയ് 14വെള്ളിയാഴ്ച വൈകിട്ട് “7 മണി മുതൽ 8.30” വരെ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ ചർച്ച് ഓഫ് ഗോഡ് “ഏഷൃൻ സൂപ്രണ്ട് Rev.KEN ANDERSON”ദൈവവചനം ശുശ്രൂഷിയ്ക്കുകയും നമ്മുക്കായി പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നു.ദൈവസഭ റീജിയൻ ഓവർസീയർ റവ.N.P.കൊച്ചുമോൻ കുമരകം നേതൃത്വം നൽകും .

Sharjah city AG