സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത Jun 7, 2022 തിരുവന്തപുരം : സംസ്ഥാനത്ത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ…
മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ അസംബ്ലി : ആതിഥേയത്വം വഹിച്ചത് ഈജിപ്ത് Jun 3, 2022 ഈജിപ്ത് : മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (എംഇസിസി) ജനറൽ അസംബ്ലി അതിന്റെ 12-ാമത് മീറ്റിംഗിനായി ഈജിപ്തിൽ ആദ്യമായി യോഗം…
കച്ചവട സ്ഥാപങ്ങളിൽ ഭക്ഷ്യ വസ്തുക്കളുടെ പ്രതിദിന വില വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നു… May 31, 2022 കുവൈത്: ഖത്തറില്‍ വില്‍ക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും, സമുദ്ര ഉത് പന്നങ്ങളുടെയും പ്രതിദിന വില വിവരങ്ങള്‍ കച്ചവട…
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് May 31, 2022 തിരുവന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി.…
നിരോധിത ഉത്തരവുകൾ ചോദ്യം ചെയ്തു ക്രൈസ്തവർ May 30, 2022 ഒഡീഷ : ഒഡീഷ സംസ്ഥാനത്തെ ക്രൈസ്തവർ ആരാധനാലയം സീൽ ചെയ്യുന്നതിനെയും മതപരിവർത്തനം ആരോപിച്ച് ആരാധനയ്ക്കായി ഒത്തുകൂടുന്നതിൽ നിന്ന്…
ജനാധിപത്യത്തെ പിന്തുണച്ചതിന് 90 കാരനായ ബിഷപ്പ് ഹോങ്കോങ്ങിൽ അറസ്റ്റിൽ May 13, 2022 ചൈന : ജനാധിപത്യ അനുകൂല ഗ്രൂപ്പിന് പിന്തുണ നൽകിയതിന് 90 വയസ്സുള്ള ഒരു മുൻ കത്തോലിക്കാ ബിഷപ്പ് കർദ്ദിനാൾ ജോസഫ് സെന്നിനെ വിദേശ…
എത്ര കുട്ടികള്‍ മതം മാറിയെന്ന് സര്‍ക്കാരിന് അന്വേഷിക്കാം: ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ May 1, 2022 ബംഗളൂരു :കഴിഞ്ഞ ഏതാനും മാസങ്ങളായി കര്‍ണ്ണാടകയിലെ ക്രൈസ്തവ സമൂഹം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന് കനത്ത ഭീഷണി നേരിടുന്നതിനിടെ…
ഡോ.ഏലിയാമ്മ മുരളീധർ & ടീം നയിക്കുന്ന ഗൈനക്കോളജി സെമിനാർ ജനു. 25 ന്. Jan 21, 2022 വയനാട്: വനിതകൾക്കായി ഡോ. ഏലിയാമ്മ മുരളീധർ & ടീം നേതൃത്യം നൽകുന്ന സ്ത്രീരോഗ ബോധവത്കരണ സെമിനാർ 2022 ജനുവരി 25 ചൊവ്വാഴ്ച…
കുമ്പനാട് കണ്വന്ഷന് ജനുവരി 16; ഇന്ന് ആരംഭിക്കും Jan 16, 2022 കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 98-ാമത് ജനറല്‍ കണ്വന്ഷന് 2022 ജനുവരി 16-23 വരെ സഭാ ആസ്ഥാനമായ കുമ്പനാട്…
എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം: കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ Dec 29, 2021 കൊച്ചി: തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ)…