കിഴക്കൻ ചൈനയിൽ കൊടുങ്കാറ്റ്; 11 മരണം May 2, 2021 ബെയ്ജിംഗ്: കിഴക്കൻ ചൈനയിൽ യാംഗ്ടിസി നദീതീരത്ത് വെള്ളിയാഴ്ച…
ലാഗ് ബ ഒമർ\’ ആഘോഷം; ഇസ്രായേലിൽ 38 മരണം, നൂറിലധികം പേർക്ക് പരിക്ക് Apr 30, 2021 ജറുസലേം: \'ലാഗ് ബ ഒമർ\' ആഘോഷത്തിനിടെ ഇസ്രായേലിൽ 38 മരണം. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ മെറോണിൽ നടന്ന ആഘോഷത്തിൽ തിക്കിലും…
ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന Apr 28, 2021 ജനീവ: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ സ്ഥിതി അത്യന്തം ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥ്‌നോം…
മാസ്‌ക് ധരിക്കാത്തതിന് തായ്‌ലന്‍ഡ് പ്രധാനമന്ത്രിയ്ക്ക് വന്‍ തുക പിഴ Apr 26, 2021 ബാങ്കോക്ക്: മാസ്‌ക് ധരിക്കാത്തതിന് തായ്‌ലന്‍ഡ് പ്രധാനമന്ത്രിയ്ക്ക് വന്‍ തുക പിഴ. പ്രധാനമന്ത്രി പ്രയൂത്ത് ചാന്‍ ഔച്ചയ്ക്ക് 6000…
ആയിരങ്ങള്‍ക്ക് ജീവശ്വാസം നല്‍കി; ഷാനവാസ് എന്ന ‘ഓക്‌സിജന്‍ മാന്‍ Apr 25, 2021 മുംബൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ പെട്ട് ജനങ്ങള്‍ ശ്വാസം കിട്ടാതെ മരിക്കുമ്പോള്‍ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ്…
ചൊവ്വയിൽ ഓക്സിജൻ വേർതിരിച്ചു: നിർണ്ണായക പരീക്ഷണ വിജയവുമായി നാസ Apr 23, 2021 വാഷിംഗ്ടൺ: ചൊവ്വയിലെ നാസയുടെ പരീക്ഷണത്തിൽ മറ്റൊരു സുപ്രധാന വിജയം. ചൊവ്വയിലെ അന്തരീക്ഷത്തിൽ നിന്നും പ്രാണവായു…
പറന്നുയർന്ന് ; ചൊവ്വയിൽ ആദ്യമായി ഹെലികോപ്റ്റർ Apr 20, 2021 ചൊവ്വ പര്യവേഷണത്തിൽ ചരിത്രമെഴുതി നാസ. ആദ്യമായി ചൊവ്വയിൽ ഒരു ഹെലികോപ്റ്റർ പറത്തിയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി മറ്റൊരു നാഴികക്കല്ല്…
മാസ്‌ക് ഒഴിവാക്കിയതായി ഇസ്രായേൽ ആരോഗ്യ മന്ത്രാലയം. Apr 19, 2021 ടെൽ അവീവ്: വാക്‌സിനേഷന്‍ ഫലം കണ്ടതോടെ രോഗ വ്യാപനം കുറഞ്ഞുവെന്നും, അതിനാല്‍ നിര്‍ബന്ധിത മാസ്‌ക് ധരിക്കല്‍ ഒഴിവാക്കിയതായി ഇസ്രായേൽ…
കുവൈത്തില്‍ ഭൂചലനം. Apr 18, 2021 കുവൈത്തിലെ ഏപ്രിൽ 18 ഞാറാഴ്ച്ച രാവിലെ പ്രാദേശിക സമയം രാവിലെ 9.43 ന് വിവിധ പ്രദേശങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു.
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; പ്രധാനമന്ത്രിക്ക് 20,000 ക്രൗണ്‍പിഴ Apr 10, 2021 ഓസ്‌ലോ: നിയമത്തിന് എല്ലാവരും തുല്യരാണെന്ന് തത്വം പ്രവാര്‍ത്തികമാക്കിയിരിക്കുകയാണ് നോര്‍വീജിയന്‍ പൊലിസ്. കൊവിഡ് പ്രോട്ടോക്കോള്‍…