യുക്രൈന് നേരെ റഷ്യയുടെ മൂന്നാമത്തെ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണം Mar 26, 2024 കീവ് : യുക്രേനിയന്‍ നഗരങ്ങള്‍ക്കെതിരെ വ്യോമാക്രമണം ശക്തമാക്കി റഷ്യ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്നു തവണയാണ് കീവിന് നേരെ മോസ്കോ…
ചൈനയിലെ പ്രസവ വാര്‍ഡുകള്‍ കൂട്ടത്തോടെ അടച്ച് പൂട്ടുന്നു : കാരണം “പ്രസവശൈത്യം” Mar 26, 2024 ബെയ്ജിംഗ് : ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന വിശേഷണം 2023ലാണ് ചൈന ഇന്ത്യക്ക് കൈമാറിയത്. 1950 മുതല്‍ 73 വര്‍ഷം ഈ…
പാപുവ ന്യൂ ഗിനിയയില്‍ 6.9 തീവ്രതയുള്ള ഭൂചലനം Mar 25, 2024 വെവാക്ക് : വടക്കന്‍ പാപുവ ന്യൂ ഗിനിയയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.…
ഗാസയിലെ ജനങ്ങളുടെ ഭയം ഇല്ലാതാക്കൂ : റാഫ അതിര്‍ത്തി സന്ദര്‍ശിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍… Mar 25, 2024 റാഫ : പാലസ്തീനികളുടെ ദുരിതവും അത് ലഘൂകരിക്കാനുള്ള തടസങ്ങളും ലോക ശ്രദ്ധയില്‍ എത്തിക്കാനാണ് താന്‍ റാഫ അതിര്‍ത്തിയിലെത്തിയതെന്ന്…
സുഡാനിലെ പട്ടിണി : “മനുഷ്യ ഓർമ്മയിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിലൊന്ന്” – ഐക്യരാഷ്ട്രസഭ Mar 23, 2024 യു എൻ : “മനുഷ്യ ഓർമ്മയിലെ ഏറ്റവും മോശമായ മാനുഷിക ദുരന്തങ്ങളിലൊന്ന്” എന്നാണ് മാർച്ച് 21ആം തിയതി ഐക്യരാഷ്ട്രസഭ ഇറക്കിയ സുഡാനിലെ…
മാഫിയ സംഘം കൊലപ്പെടുത്തിയ വൈദികനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ Mar 20, 2024 റോം : പ്രാദേശിക സമൂഹത്തിൻ്റെ വികസനത്തിനും സമാധാനത്തിനും വേണ്ടി ജീവിതം സമർപ്പിച്ച് ഒടുവില്‍ മാഫിയയുടെ ഇരയായ ഇറ്റാലിയന്‍ വൈദികന്‍…
കാര്‍ഡിനല്‍ പോള്‍ ജോസഫ് കോര്‍ദെസ് നിര്യാതനായി Mar 20, 2024 വത്തിക്കാൻ : സഭയുടെ സാമൂഹ സേവനത്തിന്റെ ചുമതല വഹിച്ചിരുന്ന കോര്‍ ഉനും എന്ന വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷനായി ഒന്നര…
നൈജീരിയയിൽ 564 പേരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് Mar 19, 2024 നൈജീരിയ : വടക്കൻ നൈജീരിയയിൽ ആവർത്തിച്ചുള്ള കൂട്ട തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. മനുഷ്യാവകാശ…
സംഘർഷം ആരംഭിച്ച് പതിമൂന്ന് വർഷം : സിറിയയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലറങ്ങി പ്രതിഷേധിച്ചു Mar 19, 2024 സിറിയ : പ്രസിഡണ്ടിനെതിരെ ഉയർന്ന പ്രതിഷേധം അക്രമാസക്തമായി അടിച്ചമർത്തി. അത് രക്തരൂക്ഷിതവും ദീർഘകാലമായി നീളുന്ന സംഘർഷത്തിലേക്ക്…
പെൻസിൽവാനിയ വെടിവയ്പ്പിൽ മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പ്രതി കസ്റ്റഡിയിൽ Mar 18, 2024 പെൻസിൽവാനിയ : പെൻസിൽവാനിയയിലെ ഫാൾസ് ടൗൺഷിപ്പിൽ മൂന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഒരാൾ ന്യൂജേഴ്‌സിയിലെ…