ഇന്തോനേഷ്യയിലെ ക്രൈസ്തവ ദേവാലയ നിർമ്മാണം തടഞ്ഞ് ഇസ്ലാം സംഘം Mar 21, 2023 ജക്കാർത്ത: ഇന്തോനേഷ്യയുടെ സ്ഥിതി ചെയ്യുന്ന ബോർണിയ ദ്വീപിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് തടയിട്ട് ഇസ്ലാം ഗ്രാമവാസികൾ. ഇസ്ലാം…
ക്രൈസ്തവര്‍ ദേവാലയത്തില്‍ പോകുന്നതിന് മുന്‍പ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പുതിയ നിയമവുമായി ചൈന Mar 14, 2023 ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക്…
അതിജീവനത്തിനായി പോരാടുന്നു ; ഗാസയിലെ ക്രൈസ്തവസഭകൾ Mar 14, 2023 ഗാസ : ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള മൂന്നാമത്തെ സ്ഥലമായ ഗാസയിൽ ക്രൈസ്തവർ അതിജീവനത്തിനായി പോരാടുന്നു. ഇന്ന് രണ്ട്…
വത്തിക്കാനുമായുള്ള നയതന്ത്രബന്ധം നിക്കരാഗ്വ നിർത്തലാക്കി ; വിദേശകാര്യ മന്ത്രാലയം Mar 14, 2023 ഹവാന : വത്തിക്കാൻ സിറ്റിയുമായുള്ള നയതന്ത്രബന്ധം നിക്കരാഗ്വ നിർത്തലാക്കുകയാണെന്ന് നിക്കരാഗ്വൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.…
ക്രിസ്ത്യൻ സംഘടനകൾക്കും സര്‍വ്വകലാശാലകള്‍ക്കും വിലക്ക് ഏർപ്പെടുത്തി നിക്കരാഗ്വേ ഭരണകൂടം Mar 11, 2023 മനാഗ്വേ: ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രാജ്യത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ സന്നദ്ധ സംഘടനയായ…
പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നോട്രഡാം കത്തീഡ്രല്‍ Mar 10, 2023 പാരീസ്: തീപിടുത്തത്തില്‍ കത്തിനശിച്ച പാരീസിന്റെ ചരിത്ര പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ 2024 ഡിസംബറില്‍ തുറക്കുവാന്‍…
ജറുസലേമിനെ സ്നേഹിക്കൂ, സമാധാനത്തിനായി പ്രവർത്തിക്കൂ, മതാന്തര വിഭാഗങ്ങളെ ആഹ്വനം ചെയ്ത് മാർപ്പാപ്പ Mar 10, 2023 വത്തിക്കാൻ : യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും യഥാർത്ഥത്തിൽ ജറുസലേമിനെ ഒരു വിശുദ്ധ നഗരമായി അംഗീകരിക്കുകയാണെങ്കിൽ, നഗരം…
ഹെയ്‌തിയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ വൈദികൻ അത്ഭുതകരമായി രക്ഷപ്പെട്ടു Mar 4, 2023 ഹെയ്തി : ഹെയ്തിയിൽ നിന്നും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയ കാണാറൂണിയൻ വൈദികൻ ഫാദർ അന്റോയിൻ മകെയർ ക്രിസ്ത്യൻ നോഹ രക്ഷപെട്ടു.…
കുടിയേറ്റക്കാർ നേരിടുന്ന അടിച്ചമർത്തലുകൾക്കെതിരെ കൊറിയൻ സഭ Feb 24, 2023 സോൾ : മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്ന കുടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള സർക്കാർ അടിച്ചമർത്തലിനെ വിമർശിക്കുകയും വ്യവസ്ഥകൾ…
ഭൂകമ്പത്തിൽ തകർന്ന അന്ത്യോക്യ ദൈവാലയം പുനർനിർമിക്കാൻ ഒരുങ്ങി വിശ്വസികൾ Feb 24, 2023 അന്ത്യോക്ക്, അങ്കാറ : തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന നഗരങ്ങളിലെ പ്രധാന ബൈബിൾ പ്രാധാന്യമുള്ള ദൈവാലയം പുതുക്കി പണിയാനൊരുങ്ങി…