Ultimate magazine theme for WordPress.
Browsing Category

News

അടിയന്തിര പ്രാർത്ഥനയ്ക്ക്

ഐപിസി മല്ലപ്പള്ളി സെന്ററിലെ പയ്യപ്പാടി സഭയിലെ സെക്രട്ടറി കുടുംബം ഇന്നലെ അപകടത്തിൽ പെടുകയും അദ്ദേഹത്തിന്റെ ഭാര്യയും കുഞ്ഞുങ്ങളും…

വെസ്റ്റ് ബാങ്കിൽ 4,723 ആക്രമണങ്ങൾ; ക്രിസ്ത്യൻ ഗ്രാമങ്ങൾ ഭീതിയിൽ

വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടെ ക്രമാതീതമായ ആക്രമണങ്ങൾ പലസ്തീനിലെ ക്രിസ്ത്യൻ വിഭാഗങ്ങളുടെ നിലനിൽപ്പിന്…

ഹാർട്ട് ബീറ്റ്സ് സുവർണ്ണ ജൂബിലിയും സംഗീത സായാഹ്നവും

ഇന്ത്യ കാമ്പസ് ക്രൂസേഡിൻ്റെ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് മുക്കോലയ്ക്കൽ സെൻ്റ് തോമസ് സ്‌കൂൾ…

വെസ്റ്റ് ഡൽഹി പെന്തെക്കോസ്തു ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തു ഫെല്ലോഷിപ്പിന് (WDPF) പുതിയ നേതൃത്വത്തെ…

ചാവുകടൽ ചുരുളുകൾ: ബൈബിളിന്റെ ചരിത്രവും സത്യവും വിളിച്ചോതുന്ന പുരാതന വിസ്മയം

1947-ൽ ഒരു ബെഡൂയിൻ ആട്ടിടയൻ തന്റെ കാണാതായ ആടിനെ തിരയുന്നതിനിടയിലാണ് യാദൃശ്ചികമായി ഖുമ്രാൻ ഗുഹകളിൽ നിന്ന് ഈ പുരാതന ലിഖിതങ്ങൾ…

മിനസോട്ടയിലെ പള്ളിയിൽ നടന്ന പ്രതിഷേധം; മാധ്യമപ്രവർത്തകരുടെ അറസ്റ്റിൽ പ്രതിഷേധം

മിനസോട്ടയിലെ സിറ്റീസ് ചർച്ചിൽ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത നടപടിയെ ഇന്റർനാഷണൽ പ്രസ്…