Ultimate magazine theme for WordPress.
Browsing Category

News

സമൂഹത്തെ ചേർത്ത് പിടിച്ച യേശുവിൻ്റെ പാത വിശ്വാസികൾ പിന്തുടരണം : പാസ്റ്റർ ടി.ജെ. സാമുവേൽ

യേശു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിച്ചു എന്നും സാധാരണക്കാർക്കൊപ്പം ജീവിച്ചു അവരുടെ ജീവിതത്തിന് പ്രത്യാശ പകർന്നെന്നും…

റാവു സാഹിബ്‌ ഒ. എം. ചെറിയാൻ അനുസ്‌മരണം നടത്തി ഓർത്തഡോക്സ് സഭ അത്മായ വേദി

മലങ്കര സഭാ ഭരണഘടനാ ശില്പിയായിരുന്ന റാവു സാഹിബ് ഒ എം ചെറിയാന്റെ 91മത് ചരമവാർഷിക ദിനമായ ഫെബ്രുവരി 1 ന് അദ്ദേഹം അന്ത്യവിശ്രമം…

സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 41 മരണം; ദുരന്തത്തിൽ അനുശോചനവും പ്രാർത്ഥനയുമായി ക്രൈസ്തവ സംഘടനകൾ

സ്പെയിനിലെ അന്ദലൂഷ്യൻ പ്രവിശ്യയിലുള്ള ആദമുസിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ 41 പേർ കൊല്ലപ്പെടുകയും…

കാലിഫോർണിയയിലെ പള്ളിയിൽ നടന്ന ഐ.സി.ഇ വിരുദ്ധ പരിശീലനത്തിൽ പങ്കെടുത്തത് നൂറുകണക്കിന് ആളുകൾ

അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന കുടിയേറ്റ വിരുദ്ധ റെയ്ഡുകളെ എങ്ങനെ പ്രതിരോധിക്കണം…

ദുഃഖവെള്ളി ഡ്രൈ ഡേ ആക്കണം; തമിഴ്‌നാട് സർക്കാരിന് നിയമപരമായ നോട്ടീസ് നൽകി ക്രൈസ്തവ സംഘടന

തമിഴ്‌നാട്ടിലെ ഔദ്യോഗിക 'ഡ്രൈ ഡേ' (മദ്യരഹിത ദിനം) പട്ടികയിൽ ദുഃഖവെള്ളിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അമലോർപ്പവ മാതാ…

നൈജീരിയയിൽ മോചനദ്രവ്യമായി മോട്ടോർ സൈക്കിളുകൾ ആവശ്യപ്പെട്ട് അക്രമികൾ

വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് പള്ളിയിൽ ആരാധനയ്‌ക്കെത്തിയ 160-ലധികം വിശ്വാസികളെ സായുധ സംഘം തട്ടിക്കൊണ്ടുപോയി

ചിലിയിൽ കാട്ടുതീ പടരുന്നു

തെക്കൻ ചിലിയിലെ ലിർക്വെൻ പെൻകോ എന്നീ നഗരങ്ങളിൽ ഉണ്ടായ കാട്ടുതീ വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിരിക്കുന്നത്