Ultimate magazine theme for WordPress.
Browsing Category

Covid -19

ആലപ്പുഴ ജില്ലാ മറുകര സന്നദ്ധസേനയുടെ  പ്രവർത്തന ഉദ്ഘാടനം, മാവേലിക്കര പ്രയ്‌സ് സിറ്റി ചർച്ചിൽ വെച്ച്…

മാവേലിക്കര :ആലപ്പുഴ ജില്ലാ മറുകര സന്നദ്ധസേനയുടെ  പ്രവർത്തന ഉദ്ഘാടനം, മാവേലിക്കര പ്രയ്‌സ് സിറ്റി ചർച്ചിൽ വെച്ച് നടന്ന അണുനശീകരണം…

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു, മരണനിരക്ക് ഉയർന്നുതന്നെ , 24 മണിക്കൂറിനിടെ 3,403…

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ്-19 കേസുകൾ കുറയുന്നു. ഒരുലക്ഷത്തിന് താഴെ കേസുകളാണ് ഇപ്പോൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം…

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞു; ഇന്ന് 92,596 പേ​ർ​ക്ക് രോ​ഗ​ബാ​ധ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ 24…

കൊറോണ: രാജ്യത്ത് പുതിയ വകഭേദം കൂടി; കൂടുതൽ അപകടകാരി

ന്യൂഡൽഹി: കൊവിഡ്-19 ഭീഷണി തുടരുന്നതിനിടെ രാജ്യത്ത് കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. രാജ്യത്ത് ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ…

പിവൈസി ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് ഇന്നു മുതൽ ക്രിസ്ത്യൻ ലൈവിൽ

തിരുവല്ല: പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ത്രിദിന ഗ്ലോബൽ കോൺഫറൻസ്- ഡെയ്സ് ഓഫ് ഹോപ്പ് ഇന്ന് (മെയ് 31 തിങ്കൾ) ആരംഭിക്കുന്നു.…

പുതിയ കൊവിഡ് മരുന്ന് ഇന്നു മുതല്‍: വെള്ളത്തില്‍ കലക്കി കുടിക്കണം

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെയുള്ള മരുന്ന്…

രാജ്യത്തിന് ആശ്വാസം; മൂന്നര ലക്ഷത്തിന് മുകളിൽ കൊറോണ പ്രതിദിന രോഗമുക്തർ

ന്യൂഡൽഹി : രാജ്യത്തെ കൊറോണ പ്രതിദിന രോഗ ബാധിതരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും മൂന്നര ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ…

സിസ്റ്റർ ലിനി ആൽവിൻ നിത്യതയിൽ

സിസ്റ്റർ ലിനി ആൽവിൻ നിത്യതയിൽ ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ…

ലോക്കഡൗണിൽ തീരദേശ മേഖലകളിൽ കൈത്താങ്ങായി പാസ്റ്റർ വി എ തമ്പിയും , സിസ്റ്റർ മറിയാമ്മ തമ്പിയും.

ഈ ലോക്ക് ഡൗൺ സമയത്ത് ദുരിതത്തിലായ നിരവധി കുടുംബങ്ങൾക്ക് കഴിഞ്ഞു നാളുകളിലെ പോലെ തന്നെ കൈത്താങ്ങായി മാറുകയാണ്‌