ബിഷപ്പ് സൈബർ തട്ടിപ്പിനിരയായി Aug 8, 2024 യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് സൈബർ തട്ടിപ്പിനിരയായി
ഗതകാല സ്മരണകൾ അയവിറക്കി ദുബായ് എബനേസർ ഐപിസി കുടുംബ സംഗമം Aug 8, 2024 നാല് പതിറ്റാണ്ടുകളായി അറേബ്യൻ മണ്ണിൽ ഒത്തൊരുമിച്ചു ആരാധിച്ചവരുടെ പുനഃസംഗമം അവിസ്മരണീയമായി
പാസ്റ്റർ ജോൺ തോമസ് (64) നിത്യതയിൽ Aug 8, 2024 ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചാമംപതാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു
നിക്കരാഗ്വയിൽ സ്വേച്ഛാധിപത്യ ഭരണകൂടം ഒമ്പത് വൈദികരെ തട്ടിക്കൊണ്ടുപോയി Aug 7, 2024 ജൂലൈ 26 മുതൽ നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം ഒമ്പത് വൈദികരെ…
പിറവത്ത് പാരിഷ് കൗൺസിൽ അംഗങ്ങളുടെ കൂടിവരവ് നടന്നു Aug 7, 2024 അടുത്ത മൂന്നുവർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി പിറവം ഫൊറോനയിൽ പരിശീലനം നടന്നു.
വയനാട്: 100 കുടുംബങ്ങള്‍ക്ക് വീടും വീട്ടുപകരണങ്ങളും നൽകുമെന്ന് കെ.സി.ബി.സി Aug 7, 2024 വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കാന് കെസിബിസി തീരുമാനിച്ചു
ലണ്ടനിൽ സ്പെഷ്യൽ ഗോസ്പൽ മീറ്റിംഗ് Aug 7, 2024 ഐപിസി ലണ്ടൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഹെസ്റ്റൺ കമ്മ്യൂണിറ്റി സ്കൂളിൽ സ്പെഷ്യൽ ഗോസ്പൽ മീറ്റിംഗ് നടക്കും
ചുങ്കത്തറയിൽ ഐ.സി.പി.എഫ് ഏകദിന സമ്മേളനം Aug 7, 2024 ഐസിപിഎഫ് മലപ്പുറം ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 26 ന് ചുങ്കത്തറ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിൽ ഏകദിന സമ്മേളനം നടക്കും
തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിൽവർ ജൂബിലി സമ്മേളനം ഒക്ടോബര്‍ രണ്ടിന് തിരുവല്ലയിൽ Aug 7, 2024 ഇന്ത്യയിലും വിദേശത്തുമായി കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിലെ പ്രവർത്തനങ്ങളിൽ സജീവമായ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ…
നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട് Aug 6, 2024 നൈജീരിയയിലെ വിവിധ ഇടങ്ങളിലായി ക്രൈസ്തവർക്കുനേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണ്