Ultimate magazine theme for WordPress.
Browsing Category

Breaking news

‘മതവും ദൈവവും ആരാധനയും വ്യക്തിപരമായ കാര്യം’; കർണാടക സർക്കാർ

ബംഗളുരു: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിനു സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന ബിജെപിയുടെ അഭ്യർഥന ഗൗനിക്കാതെ…

തിങ്കള്‍ തൊടുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ ; മൂണ്‍ സ്നൈപ്പര്‍ സ്ലിം ചന്ദ്രനിലിറങ്ങി

ടോക്കിയോ: ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂണ്‍ സ്നൈപ്പര്‍ സ്ലിം ചന്ദ്രനിലിറങ്ങി. ഇരുപതിലേറെ വര്‍ഷം എടുത്ത് വികസിപ്പിച്ച സ്ലിം…

പ്രധാനമന്ത്രിക്കെതിരെയുള്ള പ്രസ്താവന; മൂന്ന് മാലി ദ്വീപ് മന്ത്രിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മൂന്ന് മാലിദ്വീപ് മന്ത്രി മാര്‍ക്ക് സസ്‌പെന്‍ഷന്‍.…

ജ​പ്പാ​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് ന​രേ​ന്ദ്ര മോ​ദി

ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​ൻ ഭൂ​കമ്പ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് ക​ത്ത​യ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.…

ആദിത്യ എൽ വൺ മിഷൻ അവസാന ഓർബിറ്റിലേക്ക്; ആകാംക്ഷയിൽ രാജ്യം

ഇന്ത്യയുടെ ആദ്യ സൌരദൌത്യമായ ആദിത്യ എൽ വൺ നാളെ അവസാന ഓർബിറ്റിലേക്ക് മാറ്റാനൊരുങ്ങുകയാണ്. രാജ്യത്തിന്റെ അഭിമാന ദൌത്യം ജനുവരി ആറിന്…

ലൈബീരിയന്‍ കപ്പല്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷകരായി ഇന്ത്യന്‍ നാവികസേന

ന്യൂഡല്‍ഹി: അറബിക്കടലില്‍ ലൈബീരിയന്‍ കപ്പല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യന്‍ നാവികസേന തടഞ്ഞു. യുകെഎംടിഒ പോര്‍ട്ടിലേയ്ക്കാണ്…

ബഹിരാകാശത്ത് വൈദ്യുതി ഉത്പാദനം: വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ

ചെന്നൈ:  ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർ​ഗനൈസേഷൻ  (ഐഎസ്ആർഒ)  ബഹിരാകാശത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പരീക്ഷണത്തിൽ വിജയം കൊയ്ത്   …

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ഡല്‍ഹി: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകിട്ടാണ് സുരക്ഷാ സേനയും…