Ultimate magazine theme for WordPress.
Browsing Category

Breaking news

പ്രധാനമന്ത്രിക്ക് വധഭീഷണി ; വാളുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ

ബാംഗ്ലൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കർണാടക യാദ്ഗിർ…

ഇസ്രായേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു,രണ്ട് പേർക്ക് പരിക്ക്

ജറുസലേം: ഇസ്രായേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ് വെല്ലാണ് കൊല്ലപ്പെട്ടത്.…

ഭക്ഷണത്തിന്റെ ലഭ്യതക്കുറവ്; അടിയന്തിരമായി വെടിനിർത്തൽ വേണമെന്ന് ഗാസയിലെ വൈദികൻ

ഗാസ ; ഗാസയിൽ യു.എൻ സഹായ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം ഭക്ഷണത്തിന്റെ ആവശ്യകതയും അടിയന്തരമായ വെടിനിർത്തലുമാണ്…

സുവിശേഷ വിരോധികൾ സഭ ആരാധന തടസപ്പെടുത്തി പാസ്റ്ററെ ക്രൂരമായി മർദിച്ചു

പട്ന : ബീഹാറിലെ ജമൂവി ജില്ലയിൽ ദൈവ വേല ചെയ്യുന്ന പാ.സണ്ണി സി പി സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനത്തിന്‌ ഇരയായി. സിക്കൻഡ്ര…

വൈ​റ​ല്‍ ഹെ​പ്പെ​റ്റൈ​റ്റി​സ് ബാ​ധ; മ​ര​ണം മൂ​ന്നാ​യി

മ​ഞ്ചേ​രി: മ​ല​പ്പു​റ​ത്ത് വൈ​റ​ല്‍ ഹെ​പ്പെ​റ്റൈ​റ്റി​സ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. എ​ട​ക്ക​ര…

വൈ­​ദി­​ക​ര്‍­​ക്കെ­​തി​രാ­​യ വിവാദ പ­​രാ­​മ​ര്‍​ശം; വ­​യ­​നാ­​ട് ബി­​ജെ​പി പ്ര­​സി­​ഡ​ന്‍റി​നെ…

വ­​യ­​നാ​ട്: പു​ല്‍­​പ്പ­​ള്ളി­​യി­​ലെ സം­​ഘ​ര്‍­​ഷ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് വൈ­​ദി­​ക​ര്‍­​ക്കെ­​തി­​രേ ന­​ട​ത്തി­​യ…

ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി; ഒഴിവായത് വന്‍ ദുരന്തം

ജമ്മുകാശ്മീര്‍ : ജമ്മുകശ്മീരിലെ കത്വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ് ട്രെയിന്‍ ലോക്കോപൈലറ്റില്ലാതെ ഓടി. കത്വ മുതല്‍…