Ultimate magazine theme for WordPress.
Browsing Category

Breaking news

റഷ്യൻ ആർമിയിൽ ചേർന്ന് ഇന്ത്യക്കാർ ജീവൻ അപകടത്തിലാക്കരുത്; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : റഷ്യൻ സൈനിക യൂണിറ്റുകളിൽ ജീവൻ അപകടപ്പെടുത്തുന്ന ജോലികൾ ഏറ്റെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ…

റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്ത്; സിബിഐ അറസ്റ്റ് ചെയ്തവരിൽ മലയാളികളും

ഡൽഹി: റഷ്യൻ യുദ്ധമേഖലയിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റ‍ർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികളെന്ന്…

ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന ജയിലിന് നേരെ ഭീകരാക്രമണ ശ്രമം

ഇസ്ലാമാബാദ്‌ : പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തടവില്‍ കഴിയുന്ന റാവല്‍പിണ്ടിയിലുള്ള അഡിയാല സെന്‍ട്രല്‍…

വെടിനിർത്തലിനുള്ള ഇടപെടലുകൾ ഇസ്രായേൽ തടസപ്പെടുത്തുന്നു; ഈജിപ്ത് വിട്ടെന്ന് ഹമാസ്

കെയ്റോ: ഇസ്രയേലുമായി സമാധാന ഉടമ്പടിയിൽ ധാരണയായില്ലെന്നും തങ്ങളുടെ പ്രതിനിധികൾ ഈജിപ്‌ത് വിട്ടുവെന്നും ഹമാസ്. ഈജിപ്തിൽ…

ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മ​ണം: മലയാളി ഉൾപ്പടെ മൂന്ന് ക​പ്പ​ൽ ജീ​വ​ന​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: ചെ​ങ്ക​ട​ലി​ല്‍ ഹൂ​തി ആ​ക്ര​മ​ണ​ത്തി​ല്‍ മലയാളി ഉൾപ്പടെ മൂ​ന്നു ക​പ്പ​ല്‍ ജീ​വ​ന​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടു.…