Ultimate magazine theme for WordPress.
Browsing Category

Accident

തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല മ​ഞ്ഞാ​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മു​ത്ത​ശി​യും കൊ​ച്ചു​മ​ക​നും മ​രി​ച്ചു. കോ​ട്ട​യം മാന്നാനം…

ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് കാർ തകർന്നു.

കുണ്ടറ :ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് കാർ തകർന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് കാറിലുണ്ടായിരുന്ന…

ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാല് മരണം

ഹരിപ്പാട്: ആലപ്പുഴ ജില്ലയിലെ കായംകുളത്തുണ്ടായ വാഹനാപകടത്തിൽ നാല് മരണം. കായംകുളം കരീലക്കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ്…

പനവേലിൽ സീൽ ആശ്രമത്തിൽ ചുഴലി കൊടുങ്കാറ്റിൽ വൻ നാശനഷ്ടം.

നവി മുമ്പെചുഴലിക്കാറ്റിൽ സീൽ ആശ്രമത്തിൽ വൻ നാശനഷ്ടം.രണ്ടു ദിവസമായി കേരളാ തീരത്ത് ശക്തമായ മഴക്കു കാരണമായ ചുഴലിക്കാറ്റ് ഇന്ന് മുംബെ…

കുമളി- മൂന്നാര്‍ റോഡില്‍ പാമ്പാടുംപാറ അപ്പാന്‍പ്പന്‍പടിയ്ക്ക് സമീപം ഓടികൊണ്ടിരുന്ന കാറിലേയ്ക്ക് മരം…

തൊടുപുഴ സ്വദേശി വെണ്ടാനത്ത് സൂസമ്മ (62) ആണ് മരിച്ചത് ഇവരുടെ ഭര്‍ത്താവ് സെബാസ്റ്റ്യന്‍, മകന്‍ അരുണ്‍കുമാര്‍ എന്നിവരെ പരുക്കുകളോടെ…

വാഹനാപകടത്തിൽ, പാസ്റ്ററും മകളും കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

നാഗപൂർ കേന്ദ്രമാക്കി സുവിശേഷ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന യുവ സുവിശേഷകൻ പാസ്റ്റർ പോൾഗ്രസ് വിൻ (30), മകളും വാഹനാപകടത്തിൽ…

മലയാളി പോസ്റ്റ്‌ ഗ്രാജുവേറ്റ് വിദ്യാർത്ഥി ഓസ്ട്രേലിയയിൽ കടലിൽ മുങ്ങി മരിച്ചു.

ആലുവ പറവൂർ കവല സ്വദേശി ശ്രീ കെവിൻ കാരിയാട്ടിയാണ് (32 വയസ്സ്) മാർച്ച്‌ 23 ചൊവ്വാഴ്ച്ച പെർത്തിലെ കുജി ബീച്ചിൽ നീന്തുന്നതിനിടെ മുങ്ങി…