Ultimate magazine theme for WordPress.

ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് കാർ തകർന്നു.

കുണ്ടറ :ഇളമ്പള്ളൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം വീണ് കാർ തകർന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് കാറിലുണ്ടായിരുന്ന മൈനാഗപ്പള്ളി സ്വദേശിയെ ആശുപത്രിയിലേക്കു മാറ്റി.

Leave A Reply

Your email address will not be published.