ഓമല്ലൂർ: വാഴമുട്ടം പടപ്പയ്ക്കൽ സി. എസ്. രാജൻ നിത്യതയിൽ. സംസ്കാര ശുശ്രൂഷകൾ നാളെ (ബുധൻ) രാവിലെ ഒമ്പതിന് ഭവനത്തിൽ ആരംഭിച്ച് 11.30ന് തോന്നിയാമല അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
ജീസസ് മിഷന്റെ ഗ്വാളിയറിലെ സീനിയർ പാസ്റ്റർ ജോസ്മോൻ പത്രോസിന്റെ ഭാര്യാ പിതാവാണ്.
