സ്നേഹസജിക്ക് ബി.ടെക്കിൽ റാങ്ക്
പെന്തക്കോസ്ത് വിദ്യാർത്ഥിക്ക് ബിടെക്കിൽ രണ്ടാം റാങ്ക്
മാവേലിക്കര: എ.പി.ജെ അബ്‌ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്നേഹ സജി ബയോടെക്‌നോളജി& ബയോ കെമിക്കൽ എൻജിനീയറിങ്ങിൽ രണ്ടാം റാങ്കോടെ മിന്നുന്ന വിജയം കരസ്ഥമാക്കി.നൂറനാട്ടുള്ള ശ്രീ ബുദ്ധ കോളേജ് ഓഫ്
എഞ്ചിനീറിങ്ങിൽ ആണ് സ്നേഹ പഠിച്ചത്
ഐപിസി മാവേലിക്കര വെസ്റ്റ് സെന്റർ എബനനേസർ വഴുവാടി സഭാംഗമാണ് സ്നേഹ