ഫിലഡൽഫിയ : ഫിലഡൽഫിയയിൽ താമസിക്കുന്ന മലപ്പുറം കുളവട്ടം ഹൗസില്‍ ആന്റണി എബ്രഹാമിന്റെയും ലൈല ആന്റണിയുടെയും മകൻ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായിരുന്ന ബ്രദർ റുബിന്‍ ആന്റണി (26 വയസ്സ്) ഫിലഡൽഫിയയില് നിര്യാതനായി.
സഹോദരി : റിയ ആന്റണി.
മെമ്മോറിയല്‍ സര്‍വീസ് : ജൂണ്‍ 28 വൈകിട്ട് 6 മണി മുതല്‍ 8.30 മണി വരെ പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ, 7101 പെന്‍ വെ സ്റ്റ്രീറ്റ്, ഫിലഡൽഫിയ, പി എ -19111.
ഹോം ഗോയിംഗ് സര്‍വീസ് : ജൂണ്‍ 29 വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡൽഫിയ.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
