ദുബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു.
ദുബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു.
ദുബൈയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മലയാളി മരണമടഞ്ഞു.
ദുബായ് : ആലുവ ശാരോൻ സഭാഗമായ ബ്രദർ റോയി പി കുര്യനാണ് ഫെബ്രുവരി 16 ചൊവ്വാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടത്. ചില ആഴ്ചകളായി കോവിഡ് ബാധിച്ച് അതീവ ഗുരുതരവസ്ഥയിൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. ക്ലാരിയൻ ഷിപ്പിങ്ങ് കമ്പനിയിൽ എച്ച്. ആർ മാനേജർ ആയിരുന്നു. ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനം ചെയ്തിട്ടുണ്ട്. ഭാര്യ : ബിൻസി റോയി, രണ്ട് പെൺകുഞ്ഞുങ്ങൾ. ഇളയ സഹോദരൻ ബ്രദർ റെജി പി കുര്യൻ ഗുജറാത്ത് ജാംനഗർ ശരോൻ സഭാംഗമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.