Ultimate magazine theme for WordPress.

തടാകത്തിൽ കാണാതായ ബിവിന്റെ മൃതുദേഹം കണ്ടെടുത്തു ..

കൂട്ടുകാരുമൊത്ത് ഇന്നലെ ഉച്ചക്ക് തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു

തടാകത്തിൽ കാണാതായ ബിവിന്റെ മൃതുദേഹം കണ്ടെടുത്തു ..

ബാംഗ്ളൂർ : കെ ആർ പുരം ഉദയനഗർ സിയോൺ സഭാംഗമായ ബ്രദർ ബിജുവിന്റെ മകൻ ബിവിൻ (18) കാണാതായ ബിവിന്റെ മൃതുദേഹം കണ്ടെടുത്തു , കൂട്ടുകാരുമൊത്ത് ഇന്നലെ(04.06.2022) ഉച്ചക്ക് തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു , മറ്റു മൂന്നു പേര് രക്ഷപ്പെട്ടിരുന്നു , ബിബിൻ തടാകത്തിൽ മുങ്ങി പോകുകയായിരുന്നു,അഗ്നി ശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്ന് വൈകിട്ട് 4 മണിയോടെ മൃതുദേഹം ലഭിച്ചു
കഴിഞ്ഞ 20 വർഷമായി ബ്രദർ ബിജുവും കുടുംബവും ബാംഗ്ലൂരിൽ താമസമാണ് , പത്തനംതിട്ട ജില്ലയിലെ തണ്ണിത്തോട് സ്വദേശിയാണ് .ബിവിൻ ബാംഗ്ലൂർ കൈരളിനികേതൻ കോളേജിലെ +2 വിദ്യാർത്ഥിയാണ് .ഏക സഹോദരി ബിനി DRDO ജോലിക്കാരിയാണ് .രണ്ടു ആഴ്ചക്കു മുൻപാണ് ബിവിൻ സ്നാനപെട്ടത്‌
ദൈവജനത്തിന്റെ പ്രാർത്ഥനയെ ചോദിക്കുന്നു

\"\" \"

Leave A Reply

Your email address will not be published.