Ultimate magazine theme for WordPress.

യോഗി ആദിത്യനാഥിന് വധഭീഷണി

യു പി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. യോഗി ആദിത്യനാഥിനെ ബോംബിട്ട് വധിക്കുമെന്നായിരുന്നു ഭീഷണി ഉണ്ടായത്. അതേസമയം ഭീഷണിക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമല്ല.തലസ്ഥാനമായ ലഖ്‌നൗവിലെ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി കോൾ എത്തിയത്. പോലീസ് കൺട്രോൾ റൂമിലെ സിയുജി നമ്പറിലാണ് കോൾ വന്നത്. ഭീഷണിയെ തുടർന്ന് കൺട്രോൾ റൂമിൽ പോസ്റ്റിട്ട പോലീസുകാരൻ ഉടൻ തന്നെ ഭീഷണി നമ്പറിനെക്കുറിച്ച് പരാതി നൽകുകയായിരുന്നു. പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തിവരുകയാണ്.

Sharjah city AG