Ultimate magazine theme for WordPress.

ബ്ലെസ്സ് കൊഴുവല്ലൂർ

കൊഴുവല്ലൂർ : ഗ്ലോറിയസ് റിവൈവൽ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ “ബ്ലെസ്സ് കൊഴുവല്ലൂർ കൺവെൻഷൻ” ഏപ്രിൽ 8 മുതൽ 10 വരെ വൈകിട്ട് 6 മുതൽ 9 മണി വരെ കൊഴുവല്ലൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കുന്നു. പാസ്റ്റർമാരായ ബി. മോനച്ചൻ , കെ .എ. എബ്രഹാം , സജിമോൻ തങ്കച്ചൻ എന്നിവർ ദൈവവചനം പ്രസംഗിക്കും . ബിജോയ് കിളിമാനൂർ , ജെയ്സൺ കടമ്പനാട് എന്നിവർ സംഗീത ശുശ്രുഷ നിർവഹിക്കും.

Leave A Reply

Your email address will not be published.