ബൈബിൾ ടൂൾസ് സെമിനാർ 16ന്
വയനാട്: വിവിധ സ്റ്റഡി ബൈബിളുകൾ, ബൈബിൾ നിഘണ്ടു, മറ്റ് റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയ Bible tools പലതും പലരുടേയും കൈവശം ഉണ്ട്. നോക്കി പഠിക്കേണ്ടത് എങ്ങനെയെന്നറിയാത്തതിനാൽ പലരും അത് ഉപയോഗിക്കാറില്ല എന്നതാണ് സത്യം.
ഇവയൊക്കെ എങ്ങനെ യാണ് ഫലകരമായി ഉപയോഗിക്കേണ്ടത് ????
ലളിതമായവിശദീകരണവുമായി ഇതാ ഒരു സെമിനാർ .ദൈവവചനം സ്വയം പഠിക്കാൻ ചില നല്ല മാർഗനിർദ്ദേശങ്ങൾ. 2021 നവംബർ 16 ചൊവ്വാഴ്ച വൈകിട്ട് ഏഴ് മുതലാണ് പരിപാടി .
ദീർഘ വർഷങ്ങളായി വേദ അദ്ധ്യാപന രംഗത്ത് സജീവ സാന്നിദ്ധ്യമായ പാസ്റ്റർ. ജോൺസൺ ജോർജ്ജ് ക്ലാസെടുക്കും.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി സെക്രട്ടറി റവ. മാത്യു സ്കറിയ ഉദ്ഘാടനം ചെയ്യും. How to use the Bible tools properly.? എന്നതാണ് വിഷയം
Zoom മീറ്റിംഗ് ID യും പാസ്സ് വേഡും ഉപയോഗിച്ച് പ്രവേശിക്കാം
Join Zoom Meeting
https://us02web.zoom.us/j/3392200496? pwd=MGZLTTd3Uy9nR2k5R1dWRjhJVk9uUT09
Meeting ID: 339 220 0496
Passcode: 32 36 37
വിവരങ്ങൾക്ക് ഫോൺ: 9447545387/ 94962 92764
