കുട്ടികൾക്കായി എക്സൽ മിനിസ്ട്രിസ് ഉം മിഡ്‌ഡിൽഈസ്റ്റും ചേർന്നൊരുക്കുന്ന ബൈബിൾ വായന പ്രോഗ്രാം
തിരുവെഴുത്തുകളുടെ പൊതുവായ വായന വളരെ പ്രധാനമാണ് , ഈ പ്രോജെക്ടിലൂടെ കുട്ടികളെ തിരുവെഴുത്ത് വായിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങൾ ലക്ഷ്യമാക്കുന്നത്. വിശുദ്ധ ബൈബിളിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ, “ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക \”.1 തിമോത്തി 4:13 .
സൂമിൽ നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള പ്രായപരിധി 6 – 17 വയസ്സാണ് , ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ അനുവദിക്കുകയില്ല വായിക്കുമ്പോൾ ബൈബിൾ ഉപയോഗിക്കണം. ഓരോ കുട്ടികളും അവരുടെ സ്ലോട്ടിന് 5 – 10 മിനിറ്റ് മുമ്പ് കോ-ഹോസ്റ്റ് ആക്കും, അതിനാൽ അവർക്ക് mute ആക്കാനും ഒപ്പം അനുവദിച്ച സമയത്തു വായിക്കാനും സാധിക്കും. കുട്ടികൾ ഉചിതമായ രീതിയിൽ വസ്ത്രം ധരിക്കുക. ചുവടെയുള്ള ഓഡിയോ ബൈബിൾ ലിങ്ക് ശ്രദ്ധിക്കുക
https://www.biblegateway.com/audio/mclean/niv/ps
ശ്രദ്ധിക്കുക : വായിക്കുന്നത് വ്യക്തമായും, സാവധാനത്തിലും
ആയിരിക്കണം. സങ്കീർത്തനം ഏകവചനമാണ്, സങ്കീർത്തനങ്ങളല്ല. സങ്കീർത്തനം അധ്യായം 1 എന്ന് വായിക്കുന്നതിനു പകരം സങ്കീർത്തനം 1 എന്ന് വായിക്കുക. കൂടുതൽ അറിയാൻ താഴെയുള്ള link click ചെയ്തു instructions നോക്കുക
Excel Ministries Psalms Reading project – Instructions
